Wednesday 8 February 2017

Thursday 2 February 2017

🌹🌹MY INNOVATIVE LESSON PLAN🌹🌹2/2/2017

B. Ed കരിക്കുലത്തിന്റെ ഭാഗമായി നാലാം സെമസ്റ്ററിൽ പീരിയോ ഡിക് ടേബിളും മൂലകങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഞാൻ ഒരു Innovative lesson Plan തയ്യാറാക്കി .കുട്ടികൾക്ക് മനസ്സിലാകത്തക്ക രീതിയിൽ മൂലകങ്ങളെ ക്കുറിച്ചുള്ള puppet Show യിലൂടെയും നാടകത്തിലൂടെയും രസകരമായ  പ്രവർത്തനങ്ങളിലൂടെയുമാണ് ഞാൻ എന്റെ lesson plan കുട്ടികൾക്ക് വേണ്ടി Impli ment ചെയ്തത്.

🍁🌹🌺MY INNOVATIVE WORK🌹🌹 2/2/2017🌻🌻

BEd കരിക്കുലത്തിന്റെ ഭാഗമായി4-ാം സെമസ്റ്ററിൽ എന്റെ Innovative work ആയി ഞാൻ ചെയ്തത് ശാസ്ത്ര ദീപിക എന്ന പേരിൽ ഒരു പത്രമാണ്. പീരിയോ ഡിക് ടേബിളും മൂലകങ്ങളും എന്ന വിഷയത്തെ ആപ്പദമാക്കിയാണ് ഞാൻ പത്രം തയ്യാറാക്കിയത് . രസകരമായ രസതന്ത്ര വാർത്തകളി ലൂടെ ലളിതവും രസകരവുമായ രീതിയിൽ പീരിയോ ഡിക് ടേബിളിലെ മൂലകങ്ങളെ കുട്ടികൾക്ക് മനസ്സി ലാക്കി കൊടുക്കുക എന്നതാണ് എന്റെ ഈ വർക്കിന്റെ ലക്ഷ്യം. നാവായ്ക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം വിദ്യാർത്ഥികൾക്ക് വേണ്ടി ഞാൻ എന്റെ വർക്ക് Present ചെയ്തു.