23/12/2016
Friday 23 December 2016
Thursday 22 December 2016
๐๐๐๐happy X'mas๐๐๐๐
ഇന്ന് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. കേക്ക് മുറിക്കുകയും ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
Wednesday 21 December 2016
Tuesday 20 December 2016
Friday 9 December 2016
Thursday 8 December 2016
เดนเดฐിเดค เดേเดฐเดณം เดชเดฆ്เดงเดคി
ഡിസംബർ 8 നു സ്കൂളിൽ ഹരിത കേരളം പദ്ധതിക്കു തുടക്കം കുറിച്ചു സ്കൂൾ അസംബ്ലിയിൽ പ്രധമാധ്യാപിക പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് നിർദേശം നൽകി . സ്കൂൾ ലീഡർ പദ്ധതിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ കഥകളിയെക്കുറിച്ച് കുട്ടികൾ നടത്തിയ സെമിനാറിന്റെ പതിപ്പ് പ്രകാശനം ചെയ്തു . ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കി. പ്രവർത്തനങ്ങൾ 12 മണി വരെ നീണ്ടുനിന്നു.
Wednesday 7 December 2016
Monday 5 December 2016
Friday 2 December 2016
๐ผcounciling class for10'th standard students๐ผ2-12-2016
പത്താം ക്ലാസ് പരീക്ഷക്കായി കുട്ടികളെ തയാറെടുപ്പിക്കുന്നതിനായി ഇന്ന് സ്കൂളിൽ ഒരു കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
Thursday 1 December 2016
Subscribe to:
Posts (Atom)