Thursday 22 December 2016

๐ŸŽ„๐ŸŽ„๐ŸŽˆ๐ŸŽˆhappy X'mas๐ŸŽ„๐ŸŽ„๐ŸŽˆ๐ŸŽˆ

ഇന്ന് സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. കേക്ക് മുറിക്കുകയും ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുകയും ചെയ്തു.



๐ŸŽˆ๐ŸŽˆ๐ŸŽ„๐ŸŽ„my 19'th day 22/12/2016๐ŸŽ„๐ŸŽ„๐ŸŽˆ๐ŸŽˆ

22/12/2016

Thursday 8 December 2016

เดนเดฐിเดค เด•േเดฐเดณം เดชเดฆ്เดงเดคി

ഡിസംബർ 8 നു സ്കൂളിൽ ഹരിത കേരളം പദ്ധതിക്കു തുടക്കം കുറിച്ചു സ്കൂൾ അസംബ്ലിയിൽ പ്രധമാധ്യാപിക പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് നിർദേശം നൽകി . സ്കൂൾ ലീഡർ പദ്ധതിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ കഥകളിയെക്കുറിച്ച് കുട്ടികൾ നടത്തിയ സെമിനാറിന്റെ പതിപ്പ് പ്രകാശനം ചെയ്തു . ഹരിത കേരളം  പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളും പരിസരവും  വൃത്തിയാക്കി. പ്രവർത്തനങ്ങൾ 12 മണി വരെ നീണ്ടുനിന്നു.

๐Ÿฅmy 15'th day 8-12-2016

8 -12-2016

Friday 2 December 2016

๐ŸŒทmy 12'th day 2-12-2016๐ŸŒท

2-12-2016

๐ŸŒผcounciling class for10'th standard students๐ŸŒผ2-12-2016

പത്താം  ക്ലാസ്  പരീക്ഷക്കായി  കുട്ടികളെ തയാറെടുപ്പിക്കുന്നതിനായി  ഇന്ന്  സ്കൂളിൽ  ഒരു  കൗൺസിലിംഗ്  ക്ലാസ്  സംഘടിപ്പിച്ചു